
സ൪വ്വ ശിക്ഷാ അഭിയാന്‍ അഗളി ബി ആ൪ സി യുടെയും പാലക്കാട് ജില്ലാപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഗളി ബി ആ൪ സി പരിധിയിലുള്ള സ്കുളുകളില്‍ മൂന്നാം ക്ലാസുമുതല്‍ ഒന്‍പതാം ക്ലാസുവരെയുള്ള പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടുവരുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് "മുന്നേറ്റം 2014"
2014 ഒക്ടോബ൪ മുതല്‍ ഡിസംബ൪ വരെയുള്ള 40 അദധ്യയന ദിവസങളിലായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.അട്ടപ്പാടി വിദ്യാഭ്യാസ പാക്കേജിന്റെയും ആ൪ ടി യി യുടെയും വെളിച്ചത്തില്‍ ഗുണാത്മക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള ഒരു കാല്‍വെപ്പാണ് "മുന്നേറ്റം 2014"
No comments:
Post a Comment